Jump to content

കൊട്ടാരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

കൊട്ടാരം

പദോൽപ്പത്തി: (പ്രാകൃതം) കൊട്ഠ++ആറ ,(സംസ്കൃതം) കോഷ്ഠാഗാര
  1. രാജഭവനം, അരമന;
  2. ക്ഷേത്രത്തോടുചേർന്നുള്ള ഭവനം;
  3. വലിയ കെട്ടിടം;
  4. കുതിരലായം

കൊട്ടാരം

പദോൽപ്പത്തി: (സംസ്കൃതം) കോഷ്ഠഗാര
  1. നെൽപുര
"https://ml.wiktionary.org/w/index.php?title=കൊട്ടാരം&oldid=552988" എന്ന താളിൽനിന്ന് ശേഖരിച്ചത്