അത്ര
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]അവ്യയം
[തിരുത്തുക]അവ്യയം
- പദോൽപ്പത്തി: അ' എന്ന ചുട്ടെഴുത്തിനോട് 'ത്ര' എന്ന പ്രത്യയം ചേർന്നുണ്ടാകുന്നത്
- ചൂണ്ടിപ്പറയുന്ന ഒന്നിനു തുല്യം വലിപ്പത്തിൽ, (അളവിലോ എണ്ണത്തിലോ);
- മുൻപറഞ്ഞവിധം;
- വേണ്ടവിധം;
- വേണ്ടവണ്ണം
അവ്യയം
[തിരുത്തുക]അവ്യയം