ഉപക്രമം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഉപക്രമം
- ആരംഭം;
- സമ്മേളനത്തിൽ അധ്യക്ഷൻ നടത്തുന്ന പ്രാരംഭപ്രഭാഷണം, ഉപക്രമപ്രസംഗ;
- സമീപിക്കൽ;
- മന്ത്രിമാരുടെ ശീലം പരീക്ഷിക്കൽ, താരത. ഉപധ;
- ഉപായം (സാമദാനാദി);
- ചികിത്സ;
- മുന്നോട്ടുള്ള നടപ്പ്;
- വേദാഭ്യാസത്തിനു മുമ്പുള്ള ഒരു ക്രിയ;
- വേദാന്തവാക്യാർഥവിചാരം ചെയ്യാനുള്ള ആറുലക്ഷണങ്ങളിൽ ഒന്ന്;
- താത്പര്യം നിർണയിക്കുന്നതിനുള്ള ലിംഗങ്ങളിൽ ഒന്ന്