Jump to content

അധ്യക്ഷൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]
വിക്കിപീഡിയയിൽ
അദ്ധ്യക്ഷൻ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

ഉച്ചാരണം

[തിരുത്തുക]

അധ്യക്ഷൻ

പദോൽപ്പത്തി: (സംസ്കൃതം)
  1. ദൃക്സാക്ഷി;
  2. മേൽനോട്ടക്കാരൻ, മേലാവ്;
  3. സമ്മേളനത്തിൽ അഗ്രാസനാധിപത്യം വഹിക്കുന്നവൻ;
  4. തലവൻ

തർജ്ജമകൾ

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=അധ്യക്ഷൻ&oldid=549283" എന്ന താളിൽനിന്ന് ശേഖരിച്ചത്