കരുണാകരൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കരുണാകരൻ

പദോൽപ്പത്തി: (സംസ്കൃതം) കരുണാ+ആകര
  1. ദയയ്ക്ക് ഇരിപ്പിടമായുള്ളവൻ, കൃപാനിധി
"https://ml.wiktionary.org/w/index.php?title=കരുണാകരൻ&oldid=303821" എന്ന താളിൽനിന്ന് ശേഖരിച്ചത്