ഒടുവിൽ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

അവ്യയം[തിരുത്തുക]

  1. അവസാനത്തിൽ, അവസാനമായി, ഒടുക്കം. ഒടുവിലൊടുവിൽ = അവസാനമാകുന്തോറും, അവസാനമടുക്കുന്തോറും

തർജ്ജമകൾ[തിരുത്തുക]

ഇംഗ്ലീഷ്:

  1. finally
  2. in the end
"https://ml.wiktionary.org/w/index.php?title=ഒടുവിൽ&oldid=254660" എന്ന താളിൽനിന്നു ശേഖരിച്ചത്