Jump to content

the

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ഇംഗ്ലീഷ് വിക്കിപീഡിയയിൽ
The (disambiguation) എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ en

ഇംഗ്ലീഷ്

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

വിവേചകഭേദകം

[തിരുത്തുക]

the {{{g}}}

  1. സൂചിപ്പിക്കുന്നതെന്തോ, അത് നിശ്ചയമായും - മുൻ‌കൂർ വ്യക്തമാക്കിയതുപ്രകാരം, അല്ലെങ്കിൽ അതേ വാക്യത്തിൽത്തന്നെ പൂർണ്ണമായി വ്യക്തമാക്കുന്നപ്രകാരം, അതുമല്ലെങ്കിൽ പൂർണ്ണമായി വ്യക്തമെന്ന് അനുമാനിക്കുന്നതുപ്രകാരം - വ്യക്തമെന്ന് പ്രസ്താവിച്ചുകൊണ്ട് ഉപയോഗിക്കുന്ന (വ്യാകരണത്തിലെ) വിവേചകഭേദകം.
    The street in front of your house. (But compare a street in Paris)
    The men and women watched the man give the birdseed to the bird.
  2. ഊന്നൽക്കൊടുത്തുകൊണ്ട് ഉച്ചരിക്കുമ്പോൾ കർമസ്ഥാനത്തിനിരിക്കുന്നത് ഏറ്റവും മികച്ചത് അല്ലെങ്കിൽ ഏറ്റം ശ്രദ്ധേയമായത് എന്നർത്ഥമാക്കുന്നു.
    That is the hospital to go to for heart surgery.
  3. ഒരു നാമവിശേഷണം വിശേഷിപ്പിക്കുന്ന എല്ലാ വ്യക്തികളെയും സൂചിപ്പിക്കുന്നു.
    Feed the hungry, clothe the naked, comfort the afflicted, and afflict the comfortable.
  4. സർ‌വ്വോത്തമസൂചനാ പദരൂപഭേദത്തോടു ചേർത്ത് ഉപയോഗിച്ചുകൊണ്ട് കർമസ്ഥാനത്തിരിക്കുന്ന വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കാൻ.
    That apple pie was the best.
  5. ശരീരഭാഗങ്ങളുമായി ബന്ധപ്പെട്ട നാമപദങ്ങൾക്കുമുൻപ് ഒരു possessive സർ‌വ്വനാമത്തിനു പകരമായി ഉപയോഗിക്കുന്നത്.
    A stone hit him on the head. ( = “A stone hit him on his head.”)
  6. ഒരു വിഭാഗത്തിൽ‌പ്പെട്ട അംഗത്തിന്റെ നാമത്തോടു കൂടെ പ്രസ്തുത ശ്രേണിയിലെ അംഗങ്ങളെ ആകമാനം സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്.
    The cat is a solitary creature. ( = “All cats are solitary creatures.”)

ഉദ്ധരണികൾ

[തിരുത്തുക]
  • ഈ വാക്കിന്റെ ഉപയോഗത്തിന്‌ ഉദാഹരണങ്ങൾ ഇവിടെ ലഭിക്കും: citations.

ഈ പദത്തിൽനിന്നുദ്ഭവിച്ച പദങ്ങൾ

[തിരുത്തുക]

തർജ്ജമകൾ

[തിരുത്തുക]

ഇവയും കാണുക

[തിരുത്തുക]

മുറിൻ-പത്ത

[തിരുത്തുക]

the

  1. ചെവി

ഇതും കാണുക

[തിരുത്തുക]
  • ye (incorporated noun)

അവലംബം

[തിരുത്തുക]

Spoken Here: Travels Among Threatened Languages by Mark Abley (2003)


സ്വീഡിഷ്

[തിരുത്തുക]

the {{{g}}}

  1. te എന്ന വാക്കിന്റെ ഇതര സ്പെല്ലിംഗ്.
"https://ml.wiktionary.org/w/index.php?title=the&oldid=534015" എന്ന താളിൽനിന്ന് ശേഖരിച്ചത്