Jump to content

and

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
വിക്കിപീഡിയയിൽ
And എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
See also AND, and ånd

ഇംഗ്ലീഷ്

[തിരുത്തുക]

പദോത്പത്തി

[തിരുത്തുക]

Proto-Indo-European ലുവ പിഴവ് ഘടകം:scripts-ൽ 150 വരിയിൽ : The script code "unicode" in the parameter "sc" is not valid. See Wiktionary:List of languages.}} എന്ന വാക്കിൽനിന്ന് ഒരുപക്ഷേ ഉദ്ഭവിച്ച Proto-Germanic ലുവ പിഴവ് ഘടകം:scripts-ൽ 150 വരിയിൽ : The script code "unicode" in the parameter "sc" is not valid. See Wiktionary:List of languages.}} എന്ന വാക്കിൽനിന്ന് ഉദ്ഭവിച്ച Ænglisc and}}, ond}}.

ഉച്ചാരണം

[തിരുത്തുക]

ഘടകപദം

[തിരുത്തുക]

and

  1. തഥാ
  2. ഏകജാതീയമായ രണ്ടു പദങ്ങൾ തമ്മിൽ സന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന പദം.
    Boys and girls come out to play.
  3. ഒരു പട്ടികയുടെ അവസാനമുള്ള ഇനത്തെ സൂചിപ്പിക്കാൻ പ്രസ്തുത പദത്തിനു മുമ്പ് ഉപയോഗിക്കുന്ന പദം.
    bread, butter and cheese
  4. കാലഗണനപ്രകാരം വാക്യങ്ങളെയോ വാക്യശകലങ്ങളെയോ സം‌യോജിപ്പിക്കാൻ ഉപയോഗിക്കുന്ന പദം.
    I mended the chair and it broke again.
  5. കാരണം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം.
    Ask me the definition of “and” again and I’ll scream.
  6. (അനൗദ്യോഗികമായ) To എന്ന ആംഗലേയ പദത്തിനു പകരമായി; രണ്ടു കേവലക്രിയാപദങ്ങൾ സം‌യോജിപ്പിക്കാൻ ഉപയോഗിക്കുന്നത്.
    Try and do better.
    Be sure and read it twice.
    Call and see whether John is coming over.
  7. (ഗണിതം) സങ്കലനം.
    Five and six are eleven.

ഉദ്ധരണികൾ

[തിരുത്തുക]
  • ഈ വാക്കിന്റെ ഉപയോഗത്തിന്‌ ഉദാഹരണങ്ങൾ ഇവിടെ ലഭിക്കും: citations.

ഉപയോഗസം‌ബന്ധമായ കുറിപ്പുകൾ

[തിരുത്തുക]

പര്യായങ്ങൾ

[തിരുത്തുക]

തർജ്ജമകൾ

[തിരുത്തുക]
താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.

ഡാനിഷ്

[തിരുത്തുക]

പദോത്പത്തി

[തിരുത്തുക]

Proto-Indo-European ലുവ പിഴവ് ഘടകം:scripts-ൽ 150 വരിയിൽ : The script code "unicode" in the parameter "sc" is not valid. See Wiktionary:List of languages.}} എന്ന പദത്തിൽനിന്നുദ്ഭവിച്ച non ǫnd}} എന്ന പദത്തിൽനിന്ന്.

ഉച്ചാരണം

[തിരുത്തുക]
  • IPA: /and/, [anˀ]

and c. (singular definite anden, plural indefinite ænder)

  1. (പക്ഷി) താറാവ്
  2. canard (തെറ്റായ അല്ലെങ്കിൽ തെറ്റിധാരണ പരത്തുന്ന ലേഖനം)

പദരൂപഭേദം

[തിരുത്തുക]

എസ്തോണിയൻ

[തിരുത്തുക]

പദോത്പത്തി

[തിരുത്തുക]

Proto-Finno-Ugric ലുവ പിഴവ് ഘടകം:scripts-ൽ 150 വരിയിൽ : The script code "unicode" in the parameter "sc" is not valid. See Wiktionary:List of languages.}} എന്ന പദത്തിൽനിന്ന്.

and {{{g}}}

  1. ദാനം

നോർ‌വീജിയൻ

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]
(പ്രമാണം)

and m. and f. (definite singular anda/anden; indefinite plural ender; definite plural endene)

  1. താറാവ്

പഴയ ഇംഗ്ലീഷ്

[തിരുത്തുക]

പദോത്പത്തി

[തിരുത്തുക]

ഒരുപക്ഷേ Proto-Indo-European ലുവ പിഴവ് ഘടകം:scripts-ൽ 150 വരിയിൽ : The script code "unicode" in the parameter "sc" is not valid. See Wiktionary:List of languages.}} എന്ന പദത്തിൽനിന്നുഭവിച്ച Proto-Germanic ലുവ പിഴവ് ഘടകം:scripts-ൽ 150 വരിയിൽ : The script code "unicode" in the parameter "sc" is not valid. See Wiktionary:List of languages.}} എന്ന പദത്തിൽനിന്ന്

ഉച്ചാരണം

[തിരുത്തുക]

ഘടകപദം

[തിരുത്തുക]

and {{{g}}}

  1. and

ക്രിയാ‌വിശേഷണം

[തിരുത്തുക]

and {{{g}}}

  1. even; also

പഴയ ഫ്രീജിയൻ

[തിരുത്തുക]

ഘടകപദം

[തിരുത്തുക]

and

  1. and

സ്വീഡിഷ്

[തിരുത്തുക]

പദോത്പത്തി

[തിരുത്തുക]

Latina anas}} എന്ന പദത്തിനിന്നുദ്ഭവിച്ച goh anat}} എന്ന പദത്തിൽനിന്നുദ്ഭവിച്ച non ǫnd}}.

ഉച്ചാരണം

[തിരുത്തുക]
Inflection for and Singular Plural
common Indefinite Definite Indefinite Definite
Nominative and anden änder änderna
Genitive ands andens änders ändernas

and c.

  1. കാട്ടുതാറാവ്

ഇതും കാണുക

[തിരുത്തുക]
  • anka (ഇണങ്ങിയ താറാവ്)
ഉറവിടം ---and--- ഇംഗ്ലീഷ് വിക്കിനിഘണ്ടു This word is copied from the list of Wikipedia:simple:Wikipedia:List of 1000 basic words
"https://ml.wiktionary.org/w/index.php?title=and&oldid=545623" എന്ന താളിൽനിന്ന് ശേഖരിച്ചത്