താറാവ്
മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
താറാവ്
- പദോൽപ്പത്തി: (സംസ്കൃതം) സാരസ
- ഒരു പക്ഷി, അൻസെറിഫോമസ് (Anseriformes) പക്ഷിഗോത്രത്തിൽപ്പെട്ട അനാട്ടിഡേ (Anatidae) കുടുംബത്തിന്റെ അനാറ്റിനേ (Anatinae) ഉപകുടുംബത്തിൽപ്പെടുന്ന ഒരു വളർത്തുപക്ഷി.
- താർതാവൽ