nominative
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- കർതൃപദമായ
- പ്രഥമ വിഭക്തിയിലുള്ള
- വാക്യത്തിലെ ആഖ്യ
- കർത്തൃവിഭക്തി
- കർത്തൃപദമായ
- ആഖ്യയായ
- നാമപരമായ
- നാമമാത്രമായ
- പേരിനുമാത്രമുള്ള
- പേരുകൊണ്ട്
- പേരിൻ
- നാമമാത്രമായി
- പേരുകൊണ്ട്
- പേരിനുമാത്രമായി
- നാമനിർദ്ദേശം ചെയ്യുക
- ഒരു സ്ഥാനത്തേക്കു നിശ്ചയിക്കുക
- പേരു ശുപാർശചെയ്യുക
- തെരഞ്ഞെടുക്കുക
- നാമനിർദ്ദേശം
- നിയമനാധികാരം
- നിയമന നിർദ്ദേശം
- നിയോഗം
- നിശ്ചയിക്കൽ
- പ്രതിഷ്ഠാപനം
- ശുപാർശചെയ്യൽ
- പേര് കുറിപ്പ്
- നിർദ്ദേശപത്രിക
- പ്രഥമവിഭക്തി
- കർതൃപദം