ഉണ്ണി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ഉണ്ണി

  1. ചെറിയ കുട്ടി.
  2. ആൺകുട്ടി.
  3. മകൻ.
  4. സമാവർത്തന കർമം കഴിയാത്ത നമ്പൂതിരി ബാലന്മാരെ വിളിക്കുന്ന പേര്.
  5. അമ്പലവാസികളിൽ ഒരു ജാതി.
  6. കന്നുകാലികളുടെ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരുതരം പ്രാണി.
  7. മുട്ടയുടെ മഞ്ഞക്കരു.

വിശേഷണം[തിരുത്തുക]

  1. ചെറിയ, പിഞ്ചായ, ഇളയ (ഉദാ: ഉണ്ണിക്കണ്ണൻ, ഉണ്ണിമേരി, ഉണ്ണിയപ്പം)

ചൊല്ലുകൾ[തിരുത്തുക]

ബന്ധപ്പെട്ട വാക്കുകൾ[തിരുത്തുക]

തർജ്ജമകൾ[തിരുത്തുക]

Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്‌
Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here.

ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=ഉണ്ണി&oldid=550846" എന്ന താളിൽനിന്ന് ശേഖരിച്ചത്