എന്ത്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

എന്ത്

പദോൽപ്പത്തി: .
  1. ചോദ്യാർഥം, ഒന്ന് ഇന്നതെന്നോ ഇന്നതരത്തിൽ ഉള്ളതെന്നോ അറിയാൻവേണ്ടി ചോദിക്കുമ്പോൾ പ്രയോഗിക്കുന്ന സർവനാമശബ്ദം. '' എന്ന ചുട്ടെഴുത്തിനോട് അനുനാസികംചേർന്ന നപുംസകരൂപം. -ന്-ത് = എന്ത്;
  2. ഏതുകാരണവശാൽ, എന്തുകൊണ്ട്;
  3. എത്ര, എത്രമാത്രം;
  4. വ്യാക്ഷേപകസർവനാമമായും പ്രയോഗം. ഉദാ: എന്തുപറയുന്നുവോ അങ്ങനെതന്നെ;
  5. വ്യാക്ഷേ. ആലോചന, അത്ഭുതം മുതലായ അർഥങ്ങൾ ദ്യോതിപ്പിക്കുന്നത്;
  6. നാമവിശേഷണമായും പ്രയോഗം. (പ്ര.) ആരെന്തു പറഞ്ഞാലെന്ത്? എന്തു ചെയ്താലും അതു നടത്തണം. എന്തെന്നില്ലാതെ = പറഞ്ഞറിയിക്കാൻ നിവൃത്തിയില്ലാത്തവണ്ണം വളരെയധികം

തർജ്ജമകൾ[തിരുത്തുക]

  • ഇംഗ്ലീഷ്: What
"http://ml.wiktionary.org/w/index.php?title=എന്ത്&oldid=301060" എന്ന താളിൽനിന്നു ശേഖരിച്ചത്