Jump to content

കസേര

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]
കസേര (വിൻസന്റ് വാൻഗോഗ് ചിത്രം)

പദോത്പത്തി

[തിരുത്തുക]

cadeira (പോർച്ചുഗീസ്)

ഉച്ചാരണം

[തിരുത്തുക]

കസേര

  1. ഇരിക്കാനായി തടികൊണ്ടോ മറ്റോ ഉണ്ടാക്കുന്ന പീഠം, ആസനം

തർജ്ജമകൾ

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=കസേര&oldid=550763" എന്ന താളിൽനിന്ന് ശേഖരിച്ചത്