Jump to content

ഇനി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

അവ്യയം

[തിരുത്തുക]

ഇനി

  1. ഇപ്പോൾ
  2. ഇതിനുശേഷം, ഇന്നത്തേതിൽപ്പിന്നെ, മേലിൽ, മേലാൽ, അടുത്തതായി
  3. വീണ്ടും, ഒരിക്കൽക്കൂടി

തർജ്ജുമകൾ

[തിരുത്തുക]

ഇനി

  1. ഉള്ളത്
    ഉദാഹരണം: വടക്കിനി = വടക്കുള്ളത്, വടക്കെഭാഗം; തെക്കിനി = തെക്കുള്ളത്, തെക്കുഭാഗത്തുള്ള മുറി

ധാതുരൂപം

[തിരുത്തുക]

ഇനി

  1. ഇനിക്കുക എന്നതിൻറെ ധാതുരൂപം.
"https://ml.wiktionary.org/w/index.php?title=ഇനി&oldid=551316" എന്ന താളിൽനിന്ന് ശേഖരിച്ചത്