എൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ധാതുരൂപം
[തിരുത്തുക]- പദോൽപ്പത്തി: എന്നുക
നാമം
[തിരുത്തുക]എൻ
- പദോൽപ്പത്തി: സ.
- ഉത്തമപുരുഷസർവനാമശബ്ദത്തിന്റെ പ്രതിഗ്രാഹികാവിഭക്തികളിലെ പ്രാതിപദികഭാഗം, നിർദേശികാവിഭക്തിയിൽ 'എൻ' ദീർഘിച്ച് 'ഏൻ' എന്നു രൂപം പാമരഭാഷയിൽ, (ഞാൻ എന്നതിന്റെ ആദിരൂപം ഇതായിരുന്നു);
- എന്റെ എന്ന അർഥത്തിൽ. ഉദാ: 'എന്നച്ഛൻ', 'എന്നമ്മ';
- ക്രിയകളോടുചേരുന്ന ഉത്തമപുരുഷ ഇ.വ.പ്രത്യയം. സാധാരണ 'ഏൻ' എന്നു ദീർഘിച്ചുനിൽക്കും, ചിലപ്പോൾ 'അൻ' എന്നും