ഏൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഏൻ
- പദോൽപ്പത്തി: (സംസ്കൃതം)
- ഞാൻ;
- ഉത്തമപുരുഷ ഏകവചനപ്രത്യയം. (ക്രിയകളോടു ചേർത്തു പ്രയോഗം)ഇപ്പോൾ അപൂർവമായി കവിതകളിൽ മാത്രം പ്രയോഗം;
- നിഷേധവാചകക്രിയകളോടുചേർന്നു ശീലഭാവിയിൽ രൂപം. ഉദാ: കാണേൻ, ചെയ്യേൻ = ഞാൻ കാണുകയില്ല, ഞാൻ ചെയ്യുകയില്ല
അവ്യയം
[തിരുത്തുക]- പദോൽപ്പത്തി: (പഴയമലയാളം)