Jump to content

ഋഷി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]
  1. മുനി, മഹർഷി, സന്ന്യാസി

ഋഷി

  • ആത്മജ്ഞാനികളും വേദമന്ത്രങ്ങളെ വ്യാഖ്യാനിക്കാൻ ശേഷിയുള്ളവരുമായി പുരാതനഭാരതത്തിലുണ്ടായിരുന്ന സന്ന്യാസിശ്രേഷ്ഠന്മാരെയാണ് ഋഷികൾ എന്ന് പറഞ്ഞുവന്നിരുന്നത്. ജ്ഞാനത്തിന്റെ മറുകര കണ്ടെത്തിയിരുന്ന ഇവരിൽ മഹർഷി, ദേവർഷി, ബ്രഹ്മർഷി എന്നു മൂന്നു തരക്കാരുണ്ടായിരുന്നു. ഗൗതമൻ, ഭരദ്വാജൻ, ജമദഗ്നി തുടങ്ങിയ ഇക്കൂട്ടരിൽ വിശ്വാമിത്രനേപ്പോലുള്ള രാജർഷിമാരും ഉണ്ടായിരുന്നു
"https://ml.wiktionary.org/w/index.php?title=ഋഷി&oldid=425487" എന്ന താളിൽനിന്ന് ശേഖരിച്ചത്