മുനി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]മുനി
- സന്ന്യാസി, മൗനവ്രതമുള്ള തപസി;
- ബുദ്ധൻ;
- കശ്യപന്റെ ഒരു ഭാര്യ (ചിത്രരഥന്റെ മാതാവ്);
- ഭരതമുനി (നാട്യശാസ്ത്രകർത്താവ്);
- ഗുളികൻ;
- മക്കിപ്പൂവ്;
- മുരൾ മരം;
- അകത്തി;
- ഒരു വൃക്ഷം (മാവ്);
- ഏഴ് എന്ന സംഖ്യ
ധാതുരൂപം
[തിരുത്തുക]- പദോൽപ്പത്തി: മുനിയുക