ഭാര്യ
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
ഭാര്യ
- പദോല്പത്തി: (സംസ്കൃതം)
ഭർത്താവിനാൽ സംരക്ഷിക്കപ്പെടേണ്ടവൾ
- സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹബന്ധത്തിലെ സ്ത്രീപങ്കാളി
- നിയമപ്രകാരം വിവാഹം ചെയ്യപ്പെട്ട സ്ത്രീ
എതിർലിംഗം[തിരുത്തുക]
പര്യായപദങ്ങൾ[തിരുത്തുക]
- ജായ, ദാരം, ദ്വിതീയ, പാണിഗൃഹീതി, സഹധർമ്മിണി, പത്നി, കുടുംബിനി, ഗേഹിനി, ജാമിത്രം, കളത്രം, കാന്ത, തലേദരി, പ്രിയതമ, വല്ലഭ, വധു, പ്രേയസി, പുരന്ധ്രി, പ്രേഷ്ഠ, സഹചാരിണി, ഗൃഹിണി, കെട്ടിയവൾ, പെണ്ണ്
തർജ്ജമകൾ[തിരുത്തുക]
വിവാഹിതയായ സ്ത്രീ
|
|
നാമവിശേഷണം[തിരുത്തുക]
ഭാര്യ