മാവ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]- ഒരു വൃക്ഷം, മാമ്പഴമുണ്ടാകുന്ന വൃക്ഷം
പര്യായം
[തിരുത്തുക]നാമം
[തിരുത്തുക]മാവ്
- പൊടി ഉദാഹരണം: അരിമാവ്;
- മാശ് (മാച്ച്) (പ്രയോഗത്തിൽ) മാവുവീഴുക = കന്നുകാലികൾ പ്രസവിച്ചുകഴിഞ്ഞ് മറുപിള്ള പുറത്തുവരുക
നാമം
[തിരുത്തുക]മാവ്
ചിത്രശാല
[തിരുത്തുക]-
മാവ്
-
മാവിന്റെ തളിരിലകൾ
-
ഒരു ചെറിയ മാവ്
-
ഒരുകൂറ്റൻ മാവ്
-
മാങ്ങ, മാമ്പൂ, മാങ്ങ അണ്ടി, പരിപ്പ്