കായൽ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കായൽ
- പദോൽപ്പത്തി: <കായുക
നാമം
[തിരുത്തുക]കായൽ
- പദോൽപ്പത്തി: (പ്രാകൃതം)ഖായ
- ആറും കടലുമായി നേരിട്ടുബന്ധപ്പെട്ടോ അല്ലാതെയോ കിടക്കുന്നതും പ്രായേണ ആഴം കുറഞ്ഞതുമായ വലിയ ജലാശയം, കടലിൽനിന്നു കരയ്ക്കുള്ളിലേക്ക് തള്ളിക്കിടക്കുന്ന ജലാശയം;
- അഴിമുഖം;
- കൂട്ടം
നാമം
[തിരുത്തുക]കായൽ
- മുള (വ.മ.) (പ്ര) കായലരി = മുളയരി; കായൽക്കൂട്ടം = മുളങ്കൂട്ടം;
- ഒരിനം വൃക്ഷം