ആൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആൻ

  1. പശു;
  2. കാള

വ്യാകരണം[തിരുത്തുക]

  1. ക്രിയയോടു ചേർന്നുനിൽക്കുന്ന പുല്ലിംഗേകവചനപ്രത്യയം, പ്രഥമപുരുഷൻ 'അൻ' ദീർഘിച്ച രൂപം. ഉദാ: പോയാൻ, ചെയ്താൻ = അവൻ പോയി, അവൻ ചെയ്‌തു

വ്യാകരണം[തിരുത്തുക]

  1. പിൻവിനയെച്ചപ്രത്യയം, ഉദ്ദേശിച്ച്, വേണ്ടി എന്ന അർഥങ്ങളിൽ ധാതുവിനോട് ചേർക്കുന്നത്. ഉദാ: കാണാൻ, പറയാൻ, ചെയ്യുവാൻ, നൽകുവാൻ

നാമം[തിരുത്തുക]

ആൻ

  1. (വ്യാക.) ചില നാമങ്ങളോട് ചേർക്കുന്ന ഒരു പുല്ലിംഗേകവചനപ്രത്യയം. ഉദാ: ആശാൻ, തമ്പുരാൻ

വ്യാകരണം[തിരുത്തുക]

  1. ഒരു നിപാതം. തീർച്ചയില്ലായ്മ എന്ന അർഥത്തിൽ ഉപയോഗം. ഉദാ: ആരുവാൻ, എന്തുവാൻ
"https://ml.wiktionary.org/w/index.php?title=ആൻ&oldid=267015" എന്ന താളിൽനിന്ന് ശേഖരിച്ചത്