എന്തോ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]- വ്യാ. 'എന്താണ്' എന്നതിന്റെ സങ്കുചിതരൂപം, വിനയദ്യോതകമായി വിളികേൾക്കാൻ ഉപയോഗിക്കുന്ന ശബ്ദം. 'എന്തിനാണു വിളിക്കുന്നത്, വിളിച്ചതുകേട്ടു' എന്ന അർഥത്തിൽ;
- എന്താണ്?;
- എന്തുവേണം? എന്തിനാണ്?;
- എന്തുകൊണ്ട്?;
- അങ്ങനെയല്ലേ? എന്തിന്?. എന്ത് എന്നതിന്റെ ഉദ്ദേശികാവിഭക്തിരൂപം.