ചാള

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചാള

Wikipedia-logo-v2-ml.svg
വിക്കിപീഡിയയിൽ
ചാള എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. ഒരുതരം കടൽ മീൻ, മത്തി
  2. ഒരിനം ചെറിയ പക്ഷി, ആറ്റ, കുഞ്ഞാറ്റ

നാമം[തിരുത്തുക]

ചാള

പദോൽപ്പത്തി: (സംസ്കൃതം)ശാല
  1. (ചില താണ ജാതിക്കാരുടെ) ചെറിയ കുടിൽ;
  2. പട്ടാളക്കരുടെയും മറ്റും താൽകാലിക വസതിയായി നിർമിക്കുന്ന പുര;
  3. കാവൽപ്പുര. കിടക്കുന്നത് കാവൽച്ചാള സ്വപ്നം കാണുന്നത് മണിമാളിക. ചാളച്ചോറ്റിനു പാമുറത്തില (ചേരുമ്പോലെ ചേർച്ച) (പഴഞ്ചൊല്ല്)

നാമം[തിരുത്തുക]

ചാള

പദോൽപ്പത്തി: (സംസ്കൃതം)സാല
  1. ഒരിനം മരം. ചാളത്തടി = മുക്കുവന്മാർ കടലിൽ പോകാൻ ഉപയോഗിക്കുന്ന ഒരിനം പൊങ്ങുതടി, അത്തരം തടികൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ ചങ്ങാടം
"https://ml.wiktionary.org/w/index.php?title=ചാള&oldid=422984" എന്ന താളിൽനിന്ന് ശേഖരിച്ചത്