മീൻ
Jump to navigation
Jump to search
മലയാളം[തിരുത്തുക]


പദോല്പത്തി[തിരുത്തുക]
പഴന്തമിഴ് 𑀫𑀻𑀷𑁆(/miːn/) എന്ന വാക്കിൽ നിന്ന് നിന്ന്. ആത്യന്തികമായി ആദിദ്രാവിഡ ഭാഷയിലെ *മീൻ എന്ന വാക്കിൽ നിന്ന്.
ഉച്ചാരണം[തിരുത്തുക]
നാമം[തിരുത്തുക]
മീൻ
- ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കുന്ന ശീതരക്ത കശേരുകി.
- മീനിന്റെ മാംസം
- നക്ഷത്രം (ഉദാ:കൊള്ളിമീൻ, പെരുമീൻ)
പര്യായങ്ങൾ[തിരുത്തുക]
തർജ്ജമകൾ[തിരുത്തുക]
ശീതരക്ത കശേരുകി
|