സ്വപ്നം
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
ശബ്ദം (പ്രമാണം)
നാമം[തിരുത്തുക]
സ്വപ്നം
- ഉറക്കത്തിൽ കണ്ടതായി തോന്നുന്ന കാഴ്ച, കിനാവ്
- മയക്കത്തിൽ ഉണ്ടാകുന്ന അവ്യക്തവും അയഥാർഥവുമായ അനുഭവം
- ദീവാസ്വപ്നം (ആഗ്രഹിക്കുന്നത് നടന്നതായുള്ള സങ്കൽപം)
- സാങ്കൽപികമായത്
- അഭിലാഷം, ആദർശം
തർജ്ജമകൾ[തിരുത്തുക]
- ഇംഗ്ലീഷ്: dream