Jump to content

അഭിലാഷം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

അഭിലാഷം

  1. ഏതെങ്കിലും ഒരു വസ്തുവോ കാര്യമോ കിട്ടണമെന്നുള്ള മനോഗതി. ആഗ്രഹം
  2. അഭിലാഷാധിക്യത്തിനു ആശ എന്നു പേർ
  3. വിപ്രലംഭശ്രംഗാരത്തിൽ പത്ത് അവസ്ഥകളിൽ ആദ്യത്തേത്. (പ്രിയനോട് ചേരാനുള്ള ഇച്ഛ )

ചെരിച്ചുള്ള എഴുത്ത്

"https://ml.wiktionary.org/w/index.php?title=അഭിലാഷം&oldid=552201" എന്ന താളിൽനിന്ന് ശേഖരിച്ചത്