കുടിൽ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കുടിൽ

  1. സാധാരണയായി യഥേഷ്ടം ലഭ്യമാകുന്ന സാധന സാമഗ്രികൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ചെറിയ വീട്.
  2. ചെറിയ വീട്;
  3. പർണശാല;
  4. കട, കച്ചവടപ്പുര

നാമം[തിരുത്തുക]

കുടിൽ

  1. കൊടിൽ

ഉച്ചാരണം[തിരുത്തുക]


പര്യായങ്ങൾ[തിരുത്തുക]


തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=കുടിൽ&oldid=552860" എന്ന താളിൽനിന്ന് ശേഖരിച്ചത്