ചാപ്പ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചാപ്പ

 1. തോക്കിന്റെ കൊത്തി

നാമം[തിരുത്തുക]

Wikipedia-logo-v2-ml.svg
വിക്കിപീഡിയയിൽ
ചാപ്പ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

ചാപ്പ

 1. അടയാളം, മുദ്ര
 2. കുറ്റക്കാരനെന്ന് അറിയുന്നതിനുള്ള അടയാളം, (ചാപ്പുകുത്തുക, ചാപ്പയടിക്കുക = മുദ്രവയ്ക്കുക)
 3. കുറ്റവാളി എന്നു സൂചിപ്പിക്കുന്നതിന് ശരീരത്തിൽ സ്ഥിരമായി ഉണ്ടാക്കുന്ന പ്രത്യേക രീതിയിലുള്ള അടയാളം.

നാമം[തിരുത്തുക]

ചാപ്പ

 1. പുൽപ്പായ്

നാമം[തിരുത്തുക]

ചാപ്പ

 1. ഓലയോ പുല്ലോ മേഞ്ഞകുടിൽ, താത്കാലികമായി ഉണ്ടാക്കിയ കൂര;
 2. മീൻ ഉണക്കി സൂക്ഷിക്കാൻ ഉണ്ടാക്കുന്ന ഓലപ്പുര
 1. ചെറിയ കട;
 2. കള്ളോ ചാരായമോ വിൽക്കുന്നിടം

നാമം[തിരുത്തുക]

ചാപ്പ

 1. കീശ;
 2. തുണിക്കണ്ടം (കീറിയഭാഗം മറയ്ക്കാനും മറ്റുമായി വച്ചുപിടിപ്പിക്കുന്നത്)
"https://ml.wiktionary.org/w/index.php?title=ചാപ്പ&oldid=546357" എന്ന താളിൽനിന്ന് ശേഖരിച്ചത്