മുദ്ര
Jump to navigation
Jump to search
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
മുദ്ര
- അടയാളം
- അച്ച്, അച്ചടി, (തപാൽ) സ്റ്റാമ്പ്
- പതക്കം, രൂപംകൊത്തിയ തകിട്
- (താന്ത്രികം) അംഗുലീവിന്യാസം (മുദ്രക്കൈ)
- യോഗികളുടെയും മറ്റും കടുക്കൻ
- അളവ്
- രഹസ്യം