തപാൽ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

തപാൽ

പദോൽപ്പത്തി: മറാ. തപാല്
  1. എഴുത്തുകളും മറ്റും ഒരുസ്ഥലത്തുനിന്നും മറ്റൊരുസ്ഥലത്തേക്ക്കൊണ്ടുപോകുന്നതിനും മേല്വിലാസക്കാർക്ക്എത്തിച്ചുകൊടുക്കുന്നതിനുമുള്ള സംവിധാനം;
  2. (അപ്രകാരമുള്ള സംവിധാനം വഴി കിട്ടുന്ന) കത്തുകളും മറ്റും. തപാലാപ്പീസ്‌ = തപാല് ഉരുപ്പടികള് ഏറ്റുവാങ്ങുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കേന്ദ്രം. തപാല്ക്കൂലി = തപാല്വഴി കത്തുകളും മറ്റും അയയ്ക്കുന്നതിനുകൊടുക്കേണ്ട പ്രതിഫലം. തപാല്മുദ്ര = തപാല്ക്കൂലിയും ചിത്രങ്ങളും അച്ചടിച്ചിട്ടുള്ള കടലാസ്സുതുണ്ട്‌, സ്റ്റാമ്പ്‌ (തപാല് ഉരുപ്പടികളില് ഒട്ടിക്കുന്നത്‌);
  3. തപാലാഫീസില് തപാലുരുപ്പടികളില് പതിപ്പിക്കുന്ന മുദ്ര, സീല്
"https://ml.wiktionary.org/w/index.php?title=തപാൽ&oldid=327007" എന്ന താളിൽനിന്ന് ശേഖരിച്ചത്