സംവിധാനം
Jump to navigation
Jump to search
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
സംവിധാനം
- ക്രമീകരണം
- വിന്യാസം
- കൈകാര്യം ചെയ്യൽ
- രൂപവിന്യാസം, രൂപരചന
- ആസൂത്രിതമായ രൂപപ്പെടുത്തൽ
- രീതി, ഏർപ്പാട്
- ഉചിതമായ പ്രവർത്തനം
തർജ്ജുമകൾ[തിരുത്തുക]
നാമം[തിരുത്തുക]
സംവിധാനം
- ചലച്ചിത്രം, നാടകം തുടങ്ങിയ കലാരൂപങ്ങളുടെ ആസൂത്രിതമായ രൂപപ്പെടുത്തൽ
തർജ്ജുമകൾ[തിരുത്തുക]
- direction of cinema, drama or an art form