ഏർപ്പാട്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ഏർപ്പാട്
ക്രിയ
[തിരുത്തുക]ഏർപ്പാട്
- ഏർപ്പെടുക;
- പതിവ്, വഴക്കം, ആചാരം, നടപടി, നാട്ടുനടപ്പ്. (പ്ര) ഏർപ്പാടുചെയ്യുക = വ്യവസ്ഥചെയ്യുക, ഇന്നതുചെയ്യണമെന്നു ചട്ടംകെട്ടുക, ഒരുക്കം ചെയ്യുക, സജ്ജീകരിക്കുക