വ്യവസ്ഥ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

വ്യവസ്ഥ

  1. ഏർപ്പാട്;
  2. ക്രമീകരണം;
  3. അവസ്ഥ;
  4. ഉറപ്പ്;
  5. ഉപാധി;
  6. വിധി;
  7. നിയമത്തിലെ അനുശാസനം
"https://ml.wiktionary.org/w/index.php?title=വ്യവസ്ഥ&oldid=236577" എന്ന താളിൽനിന്നു ശേഖരിച്ചത്