നാട്ടുനടപ്പ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]നാട്ടുനടപ്പ്
- നാട്ടിൽ പൊതുവെ കണ്ടു വരുന്ന രീതികൾ
- നാട്ടിൽ പരമ്പരയായി പിൻതുടർന്നുപോരുന്ന പെരുമാറ്റരീതി, ദേശമര്യാദ, നാട്ടാചാരം
തർജ്ജമകൾ
[തിരുത്തുക]ഇംഗ്ലീഷ്: traditional custom
നാട്ടുനടപ്പ്
ഇംഗ്ലീഷ്: traditional custom