നാട്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]നാട്
- കൃഷിഭൂമിയും ആൾപ്പാർപ്പും ഉള്ള സ്ഥലം;
- ജന്മദേശം
- ദിക്ക്, ദേശം, രാജ്യം. (പ്രയോഗത്തിൽ) നാടുകടത്തുക = നാട്ടിൽനിന്നു പുറത്താക്കുക. നാടുനീങ്ങുക = മരിക്കുക (രാജാക്കന്മാർ) തീപ്പെടുക. നാടുവിട്ട രാജാവ് ഊരുവിട്ട പട്ടി (പഴഞ്ചൊല്ല്)