Jump to content

കൈ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ധാതുരൂപം

[തിരുത്തുക]
  1. കൈക്കുക

കൈ

  1. ശരീരാവയവങ്ങളിലൊന്ന്. (പ്ര.) ഇട്ട കൈക്കുകടിക്കുക;
  2. തുമ്പിക്കൈ (കൈപോലെ ഉപയോഗിക്കുന്നതിനാൽ);
  3. ആയുധങ്ങളുടെയും മറ്റും പിടി. ഉദാ. തൂമ്പാക്കൈ;
  4. കഥകളിക്കാരുടെ മുദ്ര, സംജ്ഞ. ഉദാ.കൈയും കലാശവും, മുദ്രക്കൈ;
  5. ഇല, ഇലത്തണ്ട് ([[വാ(പഴഞ്ചൊല്ല്)], ഉലട്ടി മുതലായവയുടെ). ഉദാ. വാഴക്കൈ;
  6. വശം, പാർശ്വം;
  7. ബലം, ശക്തി;
  8. അധികാരം, അധികാരപ്പെടുത്തിക്കൊണ്ടുള്ള എഴുത്ത്;
  9. പ്രവൃത്തി, കർമം; 10 തവണ, മുറ. ഉദാ. പലകൈ ശ്രമിച്ചിട്ടും പരീക്ഷ ജയിക്കാൻ പറ്റിയില്ല;
  10. (ചീട്ടുകളിയിൽ) ഒരാളുടെ കൈവശമിരിക്കുന്ന ചീട്ട്, കളിക്കാരിൽ ഒരാൾ, ഒരുകക്ഷി;
  11. ചതുരംഗത്തിലെ ഒരു കളി;
  12. പ്രേരണ, സ്വാധീനം; ശാഖ, കൈവഴി; കഴുക്കോൽ. (പ്ര. കൈകടത്തുക = മറ്റൊരുവന്റെ കാര്യത്തിൽ ഇടപെടുക; കൈകടിക്കുക = നാണിക്കുക, ചെയ്തത് അബദ്ധമായിപ്പോയി എന്ന ഭാവം പ്രകടിപ്പിക്കുക. കൈനനയാതെ മീൻ പിടിക്കുക. കൈപ്പുണ്ണിനു കണ്ണാടി വേണ്ട. (പഴഞ്ചൊല്ല്)
  13. കയ്

തർജ്ജമകൾ

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=കൈ&oldid=552968" എന്ന താളിൽനിന്ന് ശേഖരിച്ചത്