പ്രേരണ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]പ്രേരണ
- പ്രേരിപ്പിക്കൽ
- പ്രചോദനം; പ്രോത്സാഹനം
- കുറ്റം ചെയ്യാൻ പ്രേരിപ്പിക്കൽ
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: motivation; inspiration
- ഇംഗ്ലീഷ്: abetment; incitement