കോള്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കോള്
- പദോൽപ്പത്തി: <കൊൾ
- കൊള്ളൽ, സ്വീകരിക്കൽ;
- വില;
- വിലയ്ക്കുവാങ്ങൽ;
- കച്ചവടം;
- വിലക്കയറ്റം, പ്രിയം;
- ലാഭം, ആദായം;
- ചെലവ്;
- നികുതി, കരം;
- ഉള്ളളവ്, ഉൾക്കൊള്ളാനുള്ള കഴിവ്;
- ധാരാളത, ആധിക്യം;
- ഉന്നം;
- നോട്ടം;
- വിവേകം; അഭിപ്രായം, വിശ്വാസം; തീർപ്പ്; അനുഭവം; ലക്ഷണം; സ്വഭാവം; മഴയും കാറ്റുമുണ്ടാകാനുള്ള ലക്ഷണം; ഓളം, തീരം; കൊടുങ്കാറ്റ്, കടൽക്ഷോഭം മുതലായവ; സമയം, സന്ദർഭം; സൗകര്യം; നല്ലത്; കായ്ക്കുന്ന കാലം; വിളവെടുപ്പു സമയം; മെച്ചം, ഗുണം; പ്രതിഫലം, കൂലി; സന്തോഷം; ഇഷ്ടം; ഒരായം ചേരൽ (ആശാരിപ്പണിയും മറ്റും); അഴക്; ആപത്ത്; അപമാനം; ഉപദ്രവം; മുറിവ്; കൊല; സൂത്രം; ഏഷണി; കരാറ്; കരുത്ത്, സാമർഥ്യം; മൂർച്ച; പ്രകാശം; വേട്ടയാടപ്പെടുന്ന മൃഗം; വശം, ദിക്ക്; വിഷം; പാമ്പ്; ഇളമ്പയ്ക്ക; 4തഴുതണം
നാമം
[തിരുത്തുക]കോള്
നാമം
[തിരുത്തുക]കോള്
- പദോൽപ്പത്തി: <കോഴ്