ഏഷണി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ഏഷണി
ഏഷണി സം.
നാ. ഏഷണീയന്ത്രം ഏഷണി1
നാ. നുണ, രണ്ടുപേരെത്തമ്മിൽ പിണക്കുന്നതിനു സത്യമോ അസത്യമോ ആയ കാര്യങ്ങൾ പറഞ്ഞു പിടിപ്പിക്കൽ, ഒരാൾക്കു വേറൊരാളിൻറെ പേരിൽ തെറ്റിദ്ധാരണ ഉണ്ടാകത്തക്കവണ്ണം ദൂഷ്യങ്ങളും അപവാദങ്ങളും പറയൽ. (പ്ര.) ഏഷണിക്കാരൻ = ഏഷണിപറയുന്നവൻ, നുണയൻ ഏഷണി2 സം. ഏഷണീ
നാ. തട്ടാൻറെ ചെറിയ ത്രാസ് ആയുർ. ഒരു ശസ്ത്രം (മുറിവുകളിൽ കടത്തി പരിശോധന ചെയ്യാൻ ഉപയോഗിക്കുന്നത്)