ലക്ഷണം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ലക്ഷണം
- അടയാളം;
- തിരിച്ചറിയാനുള്ള ഉപാധി, പ്രത്യേകത;
- രൂപവിശേഷം, എപ്രകാരം കാണപ്പെടുന്നു എന്നത്;
- പ്രത്യേകഗുണം;
- ഇനം, തരം;
- നിർവചനം, സൂക്ഷ്മവിവരണം;
- പേര് പദവി തുടങ്ങിയവ;
- പ്രമാണം;
- ഭവിഷ്യത്തിനെക്കുറിച്ചുള്ള സൂചന, ശകുനം;
- രോഗസൂചന;
- പ്രഭാവം;
- വണ്ടാരംകോഴി. (പ്രയോഗത്തിൽ) ലക്ഷണംപറയുക = മുഖവും മറ്റും നോക്കി ഫലം പറയുക, സൂചനകൾ കണ്ടു വരാനിരിക്കുന്നതു മുൻകൂട്ടിപറയുക