ഓളം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]ഓളം
- പദോൽപ്പത്തി: <ഒഴുകുക
പര്യായം
[തിരുത്തുക]- അല
- ഉർമ്മി
- തരംഗം
- തിര
- ഭംഗം
- വീചി
- കാറ്റുതട്ടിയും മറ്റും ജലാശയത്തിന്റെ മുകൾപ്പരപ്പിൽ വെള്ളം പൊങ്ങിവരുന്നത്, അല, തിരെ;
- (പരിഹാസാർഥത്തിൽ) ഇളക്കം, ബുദ്ധിക്കു സ്ഥിരതയില്ലായ്മ, കിറുക്ക്. (പ്ര) ഓളമടിക്കുക, ഓളംതല്ലുക, ഓളംവെട്ടുക;
- ഒഴുക്ക്;
- ഭംഗി
വ്യാകരണം
[തിരുത്തുക]- പദോൽപ്പത്തി: <അളവ്