കാത്തിരിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ക്രിയ

എവിടെ നിലകൊള്ളുന്നോ അവിടെ തന്നെ തുടരുക അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക സമയമോ സംഭവമോ അടുക്കും വരെ പ്രവർത്തനം വൈകിപ്പിക്കുക; കാക്കുക

"https://ml.wiktionary.org/w/index.php?title=കാത്തിരിക്കുക&oldid=542767" എന്ന താളിൽനിന്ന് ശേഖരിച്ചത്