അടുക്കുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ക്രിയ
[തിരുത്തുക]അടുക്കുക
- അടുത്തുചെല്ലുക, സമീപിക്കുക, വേറൊന്നുമായുള്ള അന്തരം കുറയത്തക്കവണ്ണം നീങ്ങുക, ദൂരത്തു നിന്ന്, അടുത്തെക്ക് എത്തുക, (കാലത്തിലോ ദേശത്തിലോ)ചേരുക;
- യുദ്ധത്തിൽ നേരിടുക;
- ഉചിതമാകുക, യോഗ്യമാകുക, ഇണങ്ങുക, പറ്റുക;
- തുല്യമാകുക;
- അടുത്തു പെരുമാറുക, ഇണങ്ങുക, മൈത്രിയിലാകുക, സേവയ്ക്കു പറ്റിക്കൂടുക;
- കൊടുക്കുക
ക്രിയ
[തിരുത്തുക]അടുക്കുക