വരെ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]അവ്യയം
[തിരുത്തുക]ഗതി
[തിരുത്തുക]- (പദാന്ത്യത്തിൽ) ഓളം, അവിടം വരെ
ഉദാ:- നാളെ വരെ അവധിയാണ്
തർജ്ജുമ
[തിരുത്തുക]ഇംഗ്ലീഷ്:
പൊലും
[തിരുത്തുക]ഉദാ:-അവൻ വരെ എന്നെ പുകഴ്തി തുടങ്ങി
അറ്റം(പരിധി)
[തിരുത്തുക]- ഉദാ:- *അവിടം വരെ പോയാൽ സത്യമറിയാം
- ഉദാ:- കൊച്ചിവരെ പോയതായിരുന്നു
2.till
- ഇന്നലെ വരെ അവനിവിടെ ഉണ്ടായിരുന്നു
- ഇന്നുവരെ ആരും എന്നോടങ്ങനെ പറഞ്ഞിട്ടില്ല
4.upto