ഒഴുക്ക്
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
ഒഴുക്ക്
- പദോൽപ്പത്തി: ഒഴുകുക
- ഒഴുകൽ, ഒലിപ്പ്, വാർന്നുപോകൽ;
- പ്രവാഹം, വെള്ളവും മറ്റും ഒരിടത്തുനിന്നു പുറപ്പെട്ടു തുടർച്ചയായി താഴോട്ടുനീങ്ങൽ;
- ഗതി, പോക്ക്;
- പദമേളനംകൊണ്ടൂള്ള സുഗമത, തട്ടും തടവുമില്ലാതെയുള്ള ഗതി