നോട്ടം
Jump to navigation
Jump to search
നാമം[തിരുത്തുക]
നോട്ടം
- നോക്കുക എന്ന പ്രവൃത്തി;
- പരിശോധിക്കൽ;
- മതിക്കൽ;
- വിവേചിച്ചറിയാനും വേണ്ടതു തക്കസമയത്തു ചെയ്യാനുമുള്ള കഴിവ്;
- ഭരണം, നിയന്ത്രണം;
- ശുശ്രൂഷ;
- മുൻകരുതൽ
പര്യായം[തിരുത്തുക]
- നോക്ക്, നോക്കൽ