നിയന്ത്രണം
Jump to navigation
Jump to search
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
നിയന്ത്രണം
- അടക്കൽ;
- ഭരിക്കൽ;
- തടയൽ, നിയമംകൊണ്ടുള്ള തടയൽ;
- ബന്ധനം;
- പഥ്യമിരിക്കൽ;
- ആചാരങ്ങളുടെയോ അനുഷ്ഠാനങ്ങളുടെയോ നിയമങ്ങളുടെയോ പരിധിക്കുള്ളിലാക്കൽ
തർജ്ജമകൾ[തിരുത്തുക]
- ഇംഗ്ലീഷ്: control