Jump to content

പൈ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]
വിക്കിപീഡിയയിൽ
പൈ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

പൈ

  1. പശുവിന്റെ കുട്ടി അല്ലെങ്കിൽ പശു

പൈ

  1. വിശപ്പ്

തർജ്ജമ

[തിരുത്തുക]

പൈ

  1. നിലവിൽ പ്രചാരത്തിലില്ലാത്ത ഒരു ഇന്ത്യൻ നാണയം
  2. ഗ്രീക്ക് അക്ഷരമാലയിലെ ഒരു അക്ഷരം,
  3. ഗണിതത്തിൽ വൃത്തത്തിന്റെ വ്യാസവും പരിധിയും തമ്മിലുള്ള അംശബന്ധത്തെ സൂചിപ്പിക്കാനുപയോഗിക്കുന്നു.
  4. പച്ച
  5. പുതുമ
  6. അഴക്
  7. യൗവനം
  8. ശക്തി
  9. പാമ്പിന്റെ പത്തി
  10. പയിമ്പ
  11. വയറ്
  12. ഗൗഡസാരസ്വതരിലെ ഒരു വിഭാഗം

വിശേഷണം

[തിരുത്തുക]

പൈ

  1. പച്ചയായ
  2. പുതിയ, ഇളയ
  3. ഓമനയായ
  4. ചെറിയ
"https://ml.wiktionary.org/w/index.php?title=പൈ&oldid=540070" എന്ന താളിൽനിന്ന് ശേഖരിച്ചത്