സംവാദം:പൈ
വിഷയം ചേർക്കുകLatest comment: 12 വർഷം മുമ്പ് by Kjbinukj
പൈ പശുവാണോ, പശുക്കുട്ടിയാണോ? --Jacob.jose(talk) 17:09, 8 ജനുവരി 2008 (UTC)
- മദ്ധ്യതിരുവിതാംകൂർ മലയാളത്തിൽ പശു തന്നെ.പശുക്കുട്ടി എന്ന അർത്ഥത്തിൽ പൈക്കിടാങ്ങൾ എന്നു തന്നെയാണ് പ്രയോഗിച്ച് കണ്ടിട്ടുള്ളത്
ബിനു (സംവാദം) 08:10, 20 ജൂലൈ 2012 (UTC) Kjbinukj (സംവാദം) 07:31, 13 ജൂലൈ 2012 (UTC)
- പശുക്കുട്ടി എന്ന അർത്ഥത്തിൽ എവിടെയൊക്കെയാണ് പ്രയോഗിക്കപ്പെടുന്നത്? --Vssun (സംവാദം) 06:35, 17 ജൂലൈ 2012 (UTC)